KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കളമുള്ളകണ്ടി രാജൻ (68) നിര്യാതനായി

.

ചേമഞ്ചേരി: പൂക്കാട്: കളമുള്ളകണ്ടി രാജൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. (സിപിഐഎം ചേമഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: ശ്രീശാന്ത്‌ (ഖത്തർ), ശ്രീരാജ് (എഞ്ചിനിയർ ബിൽടെക്ക്). മരുമക്കൾ: അശ്വതി, വിബിഷ. സഹോദരൻ: മധുസൂദനൻ ബിൽടെക്ക്. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!