KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു

.
കൊയിലാണ്ടി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബൂത്ത് 134 ൽ ബിജെപിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ബൂത്ത് സെക്രട്ടറി ഷൈനി, കൗൺസിലർ നിമിഷ, ബൂത്ത് കമ്മിറ്റി അംഗം നിഖിത മറ്റു പ്രവർത്തകരും പങ്കെടുത്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ. കെ വൈശാഖ് സംസാരിച്ചു.
Share news
error: Content is protected !!