KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത ക്ഷേത്ര ആഘോഷ വരവ്

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത പേരില്ലാത്തൊൻ ക്ഷേത്ര മഹോത്സവതോടനുബന്ധിച്ച് അറുവയൽ ഭാഗത്തുനിന്നും ആരംഭിച്ച പൊതുവരവ് ആകർഷകമായി. താലപ്പൊലി, വാദ്യമേളങ്ങൾ, ദേവ നൃത്തരൂപങ്ങൾ ആഘോഷ വരവിന് മിഴിവേകി.