KOYILANDY DIARY.COM

The Perfect News Portal

പ്രതിരോധ ജാഥ: കർകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ

പ്രതിരോധ ജാഥയുടെ വിജയത്തിനായി കൊയിലാണ്ടിയിൽ കർകസംഘം വിളംബര ജാഥ നടത്തി. സിപിഐ(എം) സംസ്ഥന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ ഫിബ്രരി 25നാണ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.

ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ പി കെ. ഭരതൻ, പി. ചന്ദ്രശേഖരൻ. സി. രാമകൃഷൺ,  ടി. ഗംഗാധരൻ, കരുമ്പക്കൽ സുധാകരൻ. കെ. എം നന്ദനൻ, സതി ദേവി എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!