KOYILANDY DIARY

The Perfect News Portal

പയ്യോളി കോലാരിക്കണ്ടി ഹംസ (63) (മൂന്ന് കുണ്ടൻചാലിൽ)

പയ്യോളി കോലാരിക്കണ്ടി ഹംസ (63) (മൂന്ന് കുണ്ടൻചാലിൽ) നിര്യാതനായി. മക്കൾ: സാജിത, ഷഹന, ഷർബിന, മരുമക്കൾ: ഫവാസ് കാട്ടൊടി, നജ്മൽ, റാനിഷ്. കുഞ്ഞബ്ദുള്ള, അബൂബക്കർ, ഫാത്തിമ, അയിശു,  കദീജ, പരേതനായ മുസ്തഫ. കബറടക്കം വൈകീട്ട് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ നടന്നു.