KOYILANDY DIARY

The Perfect News Portal

കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്ര ആറാട്ട് മഹോത്സവം  കൊടിയേറി

കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം  കൊടിയേറി. കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടത്തി. ചടങ്ങിനു ശേഷം മെഗാ തിരുവാതിര നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറി. നിരവധി ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷ്യതവഹിച്ചു.