KOYILANDY DIARY

The Perfect News Portal

വീരവഞ്ചേരി പുറത്തൂട്ട് നാരായണി അമ്മ (90) നിര്യാതയായി

വീരവഞ്ചേരി: പുറത്തൂട്ട് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: പി. നാരായണൻ മാസ്റ്റർ (സി.പി.ഐ(എം) നന്തി ലോക്കൽ കമ്മിറ്റിഅംഗം), കമല (പൊയിൽക്കാവ്), ചന്ദ്രൻ (കച്ചവടം), പ്രസന്ന, സുജാത (കോട്ടൂർ), ഷാജി(എ.എസ്.ഐ, വടകര), പരേതയായ ചന്ദ്രിക.

മരുമക്കൾ: സരോജിനി (പൊയിൽക്കാവ്), നാരായണൻ (അഞ്ചാം പീടിക), മോളി( കീഴ്പ്പയ്യൂർ), ബാലകൃഷ്ണൻമാസ്റ്റർ (കോട്ടൂർ), സിജി (പുറക്കാട് ), പരേതരായ ബാലൻ (പൊയിൽക്കാവ്), പത്മനാഭൻ (ഊരള്ളൂർ). സംസ്ക്കാരം : ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Advertisements