കൊയിലാണ്ടി. നന്തിബസാർ: കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത് മാവട്ട് തോട്ടത്തിൽ മീത്തൽ മൊയ്‌തീന്റെ ഭാര്യ; ഖദീജ (65) നിര്യാതയായി. മക്കൾ: സറീന, സക്കീന, സമീർ. മരുമക്കൾ: ഹമീദ്, സുബൈർ,...
കൊയിലാണ്ടി: മൂടാടി ടൗണിലെ ആമ്പിലേരികുനി മമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ; സുബൈദ, സഫിയ, സൗദ. മരുമക്കൾ: എം.വി. സൗഭാഗ്യ ഹുസൈൻഹാജി, അഹമ്മദ്(കുറുവങ്ങാട്), .ടി.അബ്ദുല്ല (നന്തി).
കൊയിലാണ്ടി: നന്തിബസാർ പാലൂരിലെ മാണിക്കോത്ത് കുഞ്ഞിപാത്തു (81) നിര്യാതയായി. ഭർത്താവ്; പരേതനായ ഉസ്മാൻ. മകൻ: പരേതനായ ഹമീദ്. സഹോദരി: അലീമ.
കൊയിലാണ്ടി: നന്തിബസാർ കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത പരേതനായ മമ്മുവിന്റെ മകൻ പുതിയവളപ്പിൽ സി.കെ.ഹനീഫ (53) നിര്യാതനായി. മാതാവ്: അവ്വഉമ്മ. ഭാര്യ; റസിയ. സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി, അബ്ദുള്ള, ഫാത്തിമ,...
കൊയിലാണ്ടി: കോമത്തുകര കൈലാസ് റോഡിൽ മീത്തലെ കളത്തിൽ മാധവി അമ്മ (74) നിര്യാതയായി. സഹോദരികൾ: പരേതരായ ലക്ഷ്മി അമ്മ കിടഞ്ഞിയിൽ, നരിക്കുനിതാഴ പാവുക്കുട്ടി അമ്മ. സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി: ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള പ്രോഗ്രാം കൊയിലാണ്ടി ജനമൈത്രീ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. കോഴിക്കോട് റൂറൽ സ്റ്റേറ്റ് പ്ലാൻസ്കീം 2019 - 2020 പ്രകാരം ഹോട്ട്ലൈൻ...
കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ടൂറിസം വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. എം.എൽ.എ. കെ.ദാസൻ ഉത്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ...
കൊയിലാണ്ടി: അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ പുതിയ നടപ്പന്തല്‍ നിര്‍മ്മാണത്തിനുള്ള ധനശേഖരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിസമ്പര്‍ 10ന് തൃക്കാര്‍ത്തിക ദിനത്തില്‍ നടക്കുന്ന ലക്ഷംദീപം സമര്‍പ്പണത്തിന്റെ ഫണ്ട് സി.പി....
കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിൻ്റെ ഭാഗമായി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം....
കൊയിലാണ്ടി: പയ്യോളി അയനിക്കാട് മുവ്വായിരം വലിയോത്ത് ലക്ഷമി അമ്മ നിര്യാതയായി (94). ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ ഗോവിന്ദൻനായർ. മക്കൾ: എം.വി. പ്രഭാകരൻ (പ്രിന്റോ ക്രാഫ്റ്റ്), വൽസല, പരേതനായ...
