പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ മര്‍ദിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്‍റെ...
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ. കഴിഞ്ഞ രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലുള്ള മന്ത്രിയുടെ വീട്ടിലേക്ക് കൂട്ടമായെത്തിയ ജനങ്ങൾ വീടിന് തീയിടുകയായിരുന്നു....
ഗുജറാത്ത് തീര മേഖലയിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. രണ്ട് പേർ മരണപ്പെട്ടു. 22ഓളം പേർക്ക് പരിക്കേറ്റു. 125 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ നിരവധി നാശ...
ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 16 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (9 am to 7.30 pm)...
കരൾ, വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി. കൊയിലാണ്ടി കോതമംഗലം ശിശുഭവനിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂർ 31-ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയും, കൊയിലാണ്ടി സഹകരണ...
കൊയിലാണ്ടി: ജൂൺ 15, ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു. സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സോമൻ...
ചേമഞ്ചേരി: കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്റർ (70) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം....
കൊയിലാണ്ടി: നാട്ടിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുമ്പോൾ രക്ഷിതാക്കളും ആശങ്കയിൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് ഉപയോഗത്തിൽ കുടുങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നഗരത്തിൽ മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നതായി നാട്ടുകാർ...
