KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 4 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിക്കുന്നു. നാളെ (ശനിയാഴ്ച) മുതൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്   (9am to 8pm) ഡോ.അലി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി, പുത്തൻ കൈയ്യിൽ സൂപ്പി (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സൈനബ, മജീദ്, ഹമീദ്, കരീം (കേരള പോലീസ്). മരുമക്കൾ: കുഞ്ഞുമുഹമ്മത്,...

ചെങ്ങോട്ടുകാവ്: എളാട്ടേരി ചന്തം പുനത്തിൽ അശോകൻ (56) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അഭീഷ്. മരുമക്കൾ: അനു, സ്വാതി. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ എസ് പി സി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ...

വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മാതൃകാപരമായ നിലവാരം പുലർത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം സ്ഥിരമായി ഉയർന്ന സാക്ഷരതാ നിരക്ക് കൈവരിക്കുകയും വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം...

കൊയിലാണ്ടി : വംശഹത്യ പ്രതിരോധ സംഗമം.. മണിപ്പൂരിലെ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊയിലാണ്ടിയിൽ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പഴയ...

മേപ്പയ്യൂർ: ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിത്യ ജില്ലാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങൾ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട്...

തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച്...

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന...

error: Content is protected !!