KOYILANDY DIARY.COM

The Perfect News Portal

എറണാകുളം: മെട്രോയിൽ യാത്ര ചെയ്യാമെന്ന് പറഞ്ഞ് 52-കാരിയെ പീഡിപ്പിച്ച് ചതുപ്പില്‍ തള്ളിയ കേസില്‍ പ്രതിയായ അസം സ്വദേശി ഫിര്‍ദൗസ് അലിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്...

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. വൃഷ്ടിപ്രദേശങ്ങളിൽ മഴ മാറിയിട്ടും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബുധനാഴ്ച രാവിലെ ജലനിരപ്പ്...

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക്...

ന്യൂഡൽഹി: മാർച്ച്‌ 31 വരെ റേഷൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കാമെന്ന്‌ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ തിരിച്ചറിയൽ കാർഡ്‌, പാൻ കാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌...

സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ,...

കൊല്ലം: ജനങ്ങളുടെ ആവലാതികൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമത തന്നെയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന്- സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഇരവിപുരം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ...

കഞ്ചിക്കോട്‌ : കഞ്ചിക്കോട്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാരകായുധങ്ങളുമായി എത്തിയ എബിവിപി പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയും പ്ലസ്‌ടു വിദ്യാർഥിയുമായ മായപ്പള്ളം...

കൊല്ലം: നവകേരള സദസ്സിൽ താരങ്ങളായി അബി​ഗേൽ സാറയും ജൊനാഥനും. ചടയമംഗലം മണ്ഡലം നവകേരള സദസ്സ്‌ നടന്ന കടയ്‌ക്കലിൽ അച്ഛനമ്മമാർക്കൊപ്പം എത്തിയ കുട്ടികളെ ആളുകൾ സ്നേഹംകൊണ്ട്‌ പൊതിഞ്ഞു. വേദിയിലെത്തിയ...

മാമലക്കണ്ടം: എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയെയും രക്ഷപെടുത്തി. ജെസിബി ഉപയോ​ഗിച്ചാണ് രക്ഷപെടുത്തിയത്. ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയും കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് രക്ഷപെടുത്തിയത്....

ചെന്നൈ: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 20,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. ഇവിടങ്ങളിൽ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്‌....

error: Content is protected !!