KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി. ഏഴ് ടീമുകളാണ് ഇക്കുറി പുലിക്കളിക്കായി ഇറങ്ങുന്നത്. പുലികളുടെ ചമയങ്ങൾ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി....

മാധ്യമങ്ങളുടെ വ്യാജ വാർത്തയ്ക്കെതിരെ സിപിഐ(എം)ഉം എൽഡിഎഫും. സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. അതേസമയം, വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌...

ചേമഞ്ചേരി: പൂക്കാട് ചോയ്യോക്കാട്ട് താഴെക്കുനി താമസിക്കും, തായാട്ട് കുനി സോമൻ (61) നിര്യാതനായി. ഭാര്യ:. ഷീബ മക്കൾ: ആദർശ്, അനുഷ. മരുമകൻ: അമൽ (ചേളന്നൂർ, കുമാരസ്വമി). ശവസംസ്ക്കാരം:...

കൊയിലാണ്ടി: പന്തലായനി വടക്കെ വെള്ളിലാട്ട് നാരായണി അമ്മ (88) നിര്യാതയായി. ശവസംസ്കാരം: ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്‌ണൻ നായർ. മക്കൾ: വി.വി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 18 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയാക്കി മാറ്റുന്നു. ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ വിപുലമായ...

തിക്കോടി: പാലൂർ എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ചവിട്ടുപടികൾ താണ്ടി വിജയത്തിൻറെ നെറുകയിൽ എത്തി നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെയാണ് പൊന്നോണ നാളിൽ ആദരിച്ചത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  9.00 am...

കൊയിലാണ്ടി: പന്തലായനി 14-ാം വാർഡിൽ സംഗമം റെസിഡൻസ് അസോസിയേഷൻ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലനും...

പയ്യോളി: നെല്ല്യേരി തെക്കയിൽ ലീല (85) നിര്യാതയായി. മാണിക്കോത്ത് ക്ഷേത്രത്തിന് പിൻവശം പരേതനായ സി കുഞ്ഞിരാമൻ്റെ ഭാര്യയാണ്. മക്കൾ: സുലോചന (മുയിപ്പോത്ത്), വത്സൻ (റിട്ട. പയ്യോളി സർവീസ്...

error: Content is protected !!