ചേമഞ്ചേരി: തിരുവങ്ങൂർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ചേമഞ്ചേരി ചീക്കിലിപ്പുറത്ത് അമേയ സുജീഷ് (13) എന്ന വിദ്യാർത്ഥിയെയാണ് കാണാതായത്. ഇന്ന് (O 6-10-24 )...
കൊയിലാണ്ടി നഗരസഭയിലെ 10-ാം വാർഡ് തണൽ വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മരാമത്ത്...
കൊയിലാണ്ടി: സിജിപിഒ കൊയിലാണ്ടി മേഖല കൺവെൻഷൻ എൻ വി ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ. കരുണാകരൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. റൂറൽ ജില്ലാ ജനറൽ സെക്രട്ടറി...
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവ വേദിയിൽ മൂന്നാം ദിനത്തിൽ നൃത്താർച്ചന നടന്നു. കലാലയം നിഷ, ബിനിഷ എന്നിവരുടെ ശിക്ഷണത്തിലൂടെ പരിശീലനംനേടിയ നർത്തകിമാരാണ് ഭരതനാട്യ കച്ചേരിയിലൂടെ...
കൊയിലാണ്ടി: ഒക്ടോബർ 17, 18 തിയ്യതികളിൽ കൊയിലാണ്ടി GVHSS സ്കൂളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശന ചടങ്ങ് കൊയിലാണ്ടി GVHSS സ്കൂളിൽ വെച്ച് നടന്നു. ജനറൽ...
നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്ന നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി പിടിയില്‍. മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്ത് (21) ആണ് പൊലീസ് പിടിയിലായത്....
കുറുവങ്ങാട്: കാഞ്ഞിരപ്പുറത്ത് താഴക്കുനി മടക്കണ്ടാരി ലക്ഷമി അമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ അപ്പുനായർ. മകൻ: പരേതനായ ഗംഗാധരൻ. സഞ്ചയം: ബുധനാഴ്ച.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 6 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.00...
തൃശൂർ: ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ചിരുന്ന കലാനിലയത്തിന്റെ ''രക്തരക്ഷസ് '' വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു. നൂതന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ നാടകത്തിന്റെ വരവ്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടുള്ള മഴ. തെക്ക് കിഴക്കൻ അറബികടലിൽ കേരള...
