കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ്...
പൂക്കാട് വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പിൽ രാജൻ (66) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജേഷ്, വിജേഷ്. മരുമക്കൾ: ഷസ് ലി, അഭിഷ. സംസ്ക്കാരം വെള്ളിയാഴ്ച.
അക്കാദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്കി (എസ്എആര്‍) ന്റെതാണ് ഈ റിപ്പോർട്ട്. എസ്‌എ ആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ് പ്രോജക്ട് പുറത്തുവിട്ട ”...
ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്...
കൊയിലാണ്ടി: വള്ളം തകർന്ന് കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി. പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 10 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ...
കൊയിലാണ്ടി: ആൻ്റിബയോടിക് ദുരുപയോഗത്തിനെതിരെ ജനകീയ ബോധവത്കരണം തുടരണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന്...
2024 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ. കംപ്യൂട്ടേഷണൽ പ്രോടീൻ ഡിസൈനാണ്...
തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാകുന്നതായി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ...
