KOYILANDY DIARY

The Perfect News Portal

പന്തലായനി കാട്ടുവയൽ കൃഷ്ണ നിവാസിൽ (പടിഞ്ഞാറയിൽ) നിഥിൻ (20

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കൃഷ്ണനിവാസിൽ (പടിഞ്ഞാറയിൽ) നിഥിൻ. പി (20) ബാംഗ്ലൂരിൽ നിര്യാതനായി. അച്ഛൻ: പ്രസൂൺ (ദുബായ്) അമ്മ: ശ്രീകല (My Style ബ്യൂട്ടി പാർലർ, കൊയിലാണ്ടി). സഹോദരൻ: നിർമ്മൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ വീട്ടിലെത്തുമെന്നാണ് അറിയുന്നത്.