Koyilandy News Obituary പൊയിൽക്കാവ് കലോപ്പൊയിൽ നിജിഷ്മാസ് പ്രേമജ (60) നിര്യാതയായി 1 hour ago koyilandydiary ചെങ്ങോട്ടുകാവ്: പൊയിൽക്കാവ്, കലോപ്പൊയിൽ ‘നിജിഷ്മാസ്’, പ്രേമജ (60) നിര്യാതയായി. ഭർത്താവ്: കെ.വി. ചന്ദ്രൻ (ചെന്നൈ). മക്കൾ: നിജിൽ, നിജിഷ്മ. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: സൗമിനി, സതി, ശൈലജ, സുരേന്ദ്രൻ. Share news Post navigation Previous തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ജാനു (88) നിര്യാതയായിNext സംസ്ഥാനത്ത് 4 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു