KOYILANDY DIARY.COM

The Perfect News Portal

തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ജാനു (88) നിര്യാതയായി

ചേമഞ്ചേരി: തുവ്വപ്പാറ കാട്ടിൽ പറമ്പിൽ ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ, മക്കൾ: രാധ, ജയന്തൻ, ബേബി, സുധ, ലത, ബിന്ദു, ബിജീഷ്, പരേതനായ ബാബു. മരുമക്കൾ: ഷീല, അശോകൻ, ദിനേശൻ, സുനിൽ, സിനി, റീജ, പരേതരായ സോമൻ, രൂപ, ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!