KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. സി എസ് ജതീഷ് ബാബു (പ്രസിഡണ്ട്). അഡ്വ വി. വി. ജിഷ. (വൈസ് പ്രസിഡണ്ട്), അഡ്വ. പി പ്രഭാകരൻ (സെക്രട്ടറി). അഡ്വ. ആർ. സുഭാഷ് ജോയിൻ്റ് സെക്രട്ടറി. അഡ്വ. പി. പി. പ്രിൻസി (ട്രഷറർ). എന്നിവരാണ് ഭാരവാഹികൾ.
Advertisements
അഡ്വ. ടി കെ രാധാകൃഷ്ണൻ, അഡ്വ. കെ റഷീദ്,  അഡ്വ. എൻ എസ് ഷജിത്ത് ലാൽ, അഡ്വ. വിനോദ് വി പി, അഡ്വ. അഭയകൃഷ്ണൻ എസ്, അഡ്വ. അമൽ കൃഷ്ണ പി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാരോഹണവും നടന്നു.