KOYILANDY DIARY

The Perfect News Portal

മുൻ നാടക-സിനിമാ നടൻ എഴുത്തുപളളി പറമ്പിൽ ഇ. പി. ബാലൻ (74)

മൂടാടി: മുൻ നാടക – സിനിമാ നടൻ എഴുത്തുപളളി പറമ്പിൽ ഇ. പി. ബാലൻ (74) നിര്യാതായി. (ഹോമിയോ പ്രാക്ടീഷണർ ആയിരുന്നു. ഭാര്യ: രാധ, മക്കൾ: ബാബുരാജ് (കൈലാസ് വുഡ് ഇൻ്റസ്ട്രീസ്, മൂടാടി) ഷർളി, ഷീമ. മരുമക്കൾ: മനോഹരൻ (റിട്ട എസ് ഐ), ജയരാജൻ (എസ്.ഐ, കാക്കൂർ പോലീസ് സ്റ്റേഷൻ ), ഫ്ലഷില, സഹോദരിമാർ ജാനകി, കാർത്ത്യായനി, സരസ, രാധ, മാലതി, പരേതയായ നാരായണി. സഞ്ചയനം: തിങ്കളാഴ്ച.