KOYILANDY DIARY

The Perfect News Portal

നവരാത്രി ആഘോഷം പിഷാരികാവിൽ ഭക്തജന തിരക്ക്

കൊയിലാണ്ടി: നവരാത്രി ആഘോഷം പിഷാരികാവിൽ ഭക്തജന തിരക്ക്. ഏഴാം ദിവസമയ ഞായറാഴ്ച രാവിലെയും, വൈകിട്ടും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ദിവസേന രാവിലെയും വൈകിട്ടും വിവിധ പരിപാടികൾ അരങ്ങേറുന്നുണ്ട്. 4ന് മഹാനവമിയും, 5 വിജയദശമിയും, ആഘോഷിക്കും, വിജയദശമി ദിവസം വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവ ഉണ്ടാവും