KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി നാണാത്ത് മീത്തൽ രാഘവൻ നായർ (77)

കൊയിലാണ്ടി പന്തലായനി നാണാത്ത് മീത്തൽ രാഘവൻ നായർ (77) നിര്യാതനായി. ശവസംസ്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി മക്കൾ: രവി, അനിത, സുനിത (കാക്കൂർ), മരുമക്കൾ: ഗിരീശൻ (കാക്കൂർ), ബീന. സഹോദരങ്ങൾ: മാധവി, കൃഷ്ണൻ, ബാലൻ.