KOYILANDY DIARY

The Perfect News Portal

പൂക്കാട് ചേമഞ്ചേരി കോട്ടുപൊയിൽ നാരായണൻ നായർ (86)

പൂക്കാട്: ചേമഞ്ചേരി കോട്ടുപൊയിൽ നാരായണൻ നായർ (86) നിര്യാതനായി. KDC ബാങ്ക് മുൻ മാനേജർ ആയിരുന്നു. ഭാര്യ: ചേലോട്ട് കാർത്യായനി അമ്മ. മക്കൾ: സച്ചിൻ ദേവ് (മസ്കറ്റ് ), രാഹുൽ ദേവ്. മരുമക്കൾ: ബിന്ദു, അനൂജ. സഹോദരങ്ങൾ: ഉണ്ണി നായർ, രാമൻ നായർ, മാധവി അമ്മ, പരേതരായ ഗോപാലൻ നായർ (സി. ജി. എൻ ചേമഞ്ചേരി), ഗോവിന്ദൻ നായർ, തേയിക്കുട്ടി അമ്മ, ലക്ഷ്മി അമ്മ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.