KOYILANDY DIARY

The Perfect News Portal

നമ്പ്രത്തുകര: ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ (പോക്കളത്ത്) (95)

കൊയിലാണ്ടി: നമ്പ്രത്തുകര: ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ (പോക്കളത്ത്) (95) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി അമ്മ. മക്കൾ: ബാലകൃഷ്ണൻ, ദാക്ഷായണി, ശാരദ, അശോകൻ, നീന, മരുമക്കൾ: സരോജിനി, പരേതനായ ബാലൻ നായർ (മാഹി), കുമാരൻ (അരിക്കുളം) മിനി (കീഴരിയൂർ) പ്രകാശൻ (കാരയാട്), സഹോദരങ്ങൾ: ഗോവിന്ദൻ നായർ (തലശ്ശേരി) പരേതനായ ഒ.കെ കുഞ്ഞിരാമൻ നായർ.