KOYILANDY DIARY

The Perfect News Portal

നാലുപുരയ്ക്കലമ്മയുടെ ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു

നാലുപുരയ്ക്കലമ്മയുടെ ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു. കുറുവങ്ങാട് നാലുപുരയ്ക്കൽ ശ്രീ നാഗകാളി ക്ഷേത്ര മഹോത്സവം പ്രമാണിച്ച് ബിജു കൈവേലി രചിച്ച് ശരത് ലാൽ ഈണമിട്ട് സുധീർ കുമാർ കുറുവങ്ങാട് ആലപിച്ച നാലുപുരയ്ക്കലമ്മയുടെ ഭക്തിഗാന വീഡിയോ ആൽബം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ക്ഷേത്രം കാരണവർ സി. പി. കെ. ഗംഗാധരനിൽ നിന്ന്  ആൽബത്തിൻ്റെ സിഡു ഏറ്റുവാങ്ങി.
Advertisements