KOYILANDY DIARY

The Perfect News Portal

പയ്യോളി പൊറാളിയിൽ മുഹമ്മദ് ഹാജി(64)

കൊയിലാണ്ടി: പയ്യോളി പൊറാളിയിൽ മുഹമ്മദ് ഹാജി(64) നിര്യാതനായി. ഭാര്യ: റാബിയ കുറുക്കൻ കുന്നത്ത്. മക്കൾ: മുബഷിറ, മുഹ്സിന, അബ്ദുൾ ഫത്താഹ്. മരുമക്കൾ: അജീസ് (മണിയൂർ), മഷാൽ (കൊയിലാണ്ടി), ഫാത്തിമത്തുൽ മിന്ന.