KOYILANDY DIARY

The Perfect News Portal

KMCEU (CITU) വിളംബര ജാഥ നടത്തി

കൊയിലാണ്ടി: സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി KMCEU (CITU) കൊയിലാണ്ടി നേതൃത്വത്തിൽ പട്ടണത്തിൽ വിളംബര ജഥ നടത്തി. ഏരിയാ സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത്, രവി എൻ.കെ, രാഗീഷ്, എൻ.കെ. പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി.