KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് മാരുതി റോഡിൽ കുനിയിൽ ആയിശ (83)

കൊയിലാണ്ടി: കുറുവങ്ങാട് മാരുതി റോഡിൽ കുനിയിൽ ആയിശ (83) നിര്യാതയായി. ഭർത്താവ് പരേതനായ കാസിം. മക്കൾ: അബ്ദുറഹിമാൻ, ഷെരീഫ, സെക്കീന, ഷാഹിദ.

മരുമക്കൾ: സുബൈദ, മുഹമ്മദലി (ചീക്കിലോട്), മജീദ്, അബ്ബാസ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, നബീസ, പരേതരായ മൂസ്സ, ഇബ്രാഹിം, ഫാത്തിമ.