ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റോടെ മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സ്
മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സ് ഇനി ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റോടെ ലഭിക്കും. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ പെരിന്തൽമണ്ണ, കുറ്റിപ്പുറം, തലശ്ശേരി, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സിന് കേരള ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന ഏക സ്ഥാപനമാണ് കെൽട്രോൺ. വിശദ വിവരങ്ങൾക്ക് ഡിസംബർ 20ന് കോഴിക്കോട് നോളഡ്ജ് സെൻ്ററിൽ വെച്ച് നടക്കുന്ന സൗജന്യ ക്ലാസിൽ പങ്കെടുക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://surveyheart.com/form/
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 9847925335, 04933225133
Advertisements