KOYILANDY DIARY

The Perfect News Portal

മിഡ്‌ ടൌൺ റെസിഡൻസ് അസോസിയേഷൻ വാർഷിക കുടുംബസംഗമം

കൊയിലാണ്ടി: മിഡ്‌ ടൌൺ റെസിഡൻസ് അസോസിയേഷൻ വാർഷിക കുടുംബസംഗമം നടന്നു. നഗരസഭ ചെയർപേഴ്സൻ സുധകിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷനായി. യോഗത്തിൽ കലാമണ്ഡലം അവാർഡ് ജേതാവ്‌ മുചുകുന്ന് പദ്മനാഭനെ ആദരിച്ചു.
പി. രത്നവല്ലി. കെ എസ് ഗോപാലകൃഷ്ണൻ, സുകുമാരൻമാസ്റ്റർ, ഇ ചന്ദ്രൻ, അംബികാത്മജ, എന്നിവർ സംസാരിച്ചു. മെമ്പർമാർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.
Advertisements