KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്ര മഹോത്സവം കൊടിയേറി.

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വൻ ഭക്തജന സാന്നദ്ധ്യ ത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്.