KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67)

മേപ്പയ്യൂർ: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീഷ, ദിവ്യ, ധന്യ. മരുമക്കൾ: ബാബു (കല്ലത്തൂർ), ഷിജു (ചേനോളി), സജിത്ത് (പണിക്കോട്ടി). സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കണാരൻ, നാരായണൻ, കുഞ്ഞിരാമൻ, ചാത്തു.