KOYILANDY DIARY

The Perfect News Portal

കോതമംഗലം നീലിക്കണ്ടി ഭഗവതി ക്ഷേത്രോത്സവം

കൊയിലാണ്ടി: കോതമംഗലം നീലിക്കണ്ടി ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഗുരുതി തർപ്പണ ചടങ്ങുകൾ നടന്നു. ഞായറാഴ്ച രാത്രി വൻ ഭക്തജന സാനിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.