KOYILANDY DIARY

The Perfect News Portal

മേപ്പയൂർ നിടുമ്പൊയിൽ വടക്കേചാലിൽ മീത്തൽ ഒണക്കൻ (73)

മേപ്പയൂർ: നിടുമ്പൊയിൽ വടക്കേചാലിൽ മീത്തൽ ഒണക്കൻ (73) നിര്യാതനായി. ഭാര്യ: കമല.
മക്കൾ: ഷൈലേഷ്, ഷീബ, ഷീന, ഷൈനി. മരുമക്കൾ: ഗിരീഷ് (പേരാമ്പ്ര), രവി (കരുവണ്ണൂർ), ഷൈജു (കീഴൽമുക്ക്). സഹോദരങ്ങൾ: ഭാസ്കരൻ, ബാബു, അശോകൻ, ലീല, പരേതനായ കുഞ്ഞിക്കണാരൻ.