KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപം കുഴിത്തളത്തിൽ മീത്തൽ കുഞ്ഞിഅനന്തകുറുപ്പ് (73)

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപം കുഴിത്തളത്തിൽ മീത്തൽ കുഞ്ഞിഅനന്തകുറുപ്പ് (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുമേഷ്, സിജോയ്, സിബി. മരുമക്കൾ: സബിത, അഞ്ജലി, ശശികല. സഹോദരങ്ങൾ: രാധ, ശശി, ബാബു, വിമല.