KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജയേഷ് പെട്രോളിയം ഉടമ മംഗളം വി. കെ ഗോപാലൻ (75) നിര്യാതനായി

കൊയിലാണ്ടി ജയേഷ് പെട്രോളിയം ഉടമ പയറ്റുവളപ്പിൽ മംഗളം വി. കെ ഗോപാലൻ (75) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലറും, കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരിയുമായിരുന്നു. ശവസംസ്കാരം: ഞായറാഴ്ച കാലത്ത് 8 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം. ഭാര്യ: ശ്രീലത. മക്കൾ: ജയേഷ്, ബബീഷ് (ജയേഷ് പെടോളിയം, കൊയിലാണ്ടി), ഡോ. ബജിത (തിരുവനന്തപുരം), ഡോ. രജിത (ദുബായ്). മരുമക്കൾ  ഡോ. നിപിൻ, ഷിജിൻ (ദുബായ്). സഹോദരങ്ങൾ: കല്യാണി, പരേതരായ രാഘവൻ, രമണി.