KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 3ന്

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 3ന് നടക്കും. ഞായറാഴ്ച  വൈകിട്ട് 6.30ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പ്രമോദ് കുമാർ കെ കെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അമൃത ടിവി ശ്രേഷ്ഠ ഭാരതം ഫെയിം ആദിദേവ് ന്റെ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും.
ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്  ഏഴു ദിവസങ്ങളിലും വിവിധ പരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ആഘോഷക്കമ്മിറ്റി അറിയിച്ചു.
Share news
error: Content is protected !!