നടേരി അണേല, മഠത്തിൽ മാധവി അമ്മ (90) നിര്യാതയായി
.
കൊയിലാണ്ടി: നടേരി അണേല, മഠത്തിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി, രവി (നടേരി ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ്), ബാലൻ, ദാമോദരൻ, പ്രമോദ്, പരേതനായ വാസു. മരുമകൻ: പരേതനായ ബാലൻ നായർ പടിഞ്ഞാറിടത്ത് കുറുവങ്ങാട്. സഹോദരങ്ങൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, പരേതരായ ബാലൻ നായർ, ദാമോദരൻ നായർ.




