മേലൂർ എരഞ്ഞിവയൽ കുനി ലക്ഷ്മി (94) നിര്യാതയായി
.
ചെങ്ങോട്ടുകാവ്: മേലൂർ എരഞ്ഞിവയൽകുനി ലക്ഷ്മി (94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക്. ഭർത്താവ്: പരേതനായ രാമൻകുട്ടി . മക്കൾ: രാധ, വത്സല, ശാന്ത, ശശിധരൻ (ഐശ്യര ടയർവർക്ക്‌സ്, ഗുജറാത്ത്), ശോഭ, ലത, രാജേഷ് (പൂജ ടയർ വർക്ക്‌സ് ഗുജറാത്ത്). മരുമക്കൾ: ദിനയ, ജിഷ്മ. സഹോദരങ്ങൾ: മാധവി, പരേതരായ ബാലൻ, രാഘവൻ, നാരായണൻ. കുഞ്ഞികണാരൻ.




