KOYILANDY DIARY

The Perfect News Portal

വിയ്യൂർ നാമംഗലത്ത് ലക്ഷ്മി അമ്മ (90)

കൊയിലാണ്ടി: വിയ്യൂർ പരേതനായ റിട്ട: അദ്ധ്യാപകൻ നാമംഗലത്ത് ഗോവിന്ദൻ നായരുടെ ഭാര്യ. ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: മീനാക്ഷി അമ്മ, ലീലാമ്മ, ബാലകൃഷ്ണൻ, ഗൗരി, സുധ, സുരേഷ്, മരുമക്കൾ: ഗോവിന്ദൻ അടിയോടി (മുചുകുന്ന്) ജയ (നാറാത്ത്) ജിഷ (മുചുകുന്ന്) പരേതരായ ബാലൻ നായർ (വിയ്യൂർ) ഗോവിന്ദൻ നായർ (അയനിക്കാട്). സഞ്ചയനം: വ്യാഴാാഴ്ച.