KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, സി. പ്രജില, കെ. എ. ഇന്ദിര ടീച്ചർ, കെ. ഷിജു മാസ്റ്റർ, ഇ. കെ. അജിത്, സി. രത്നവല്ലി, കെ. കെ. വൈശാഖ്, രജീഷ് വെങ്ങളത്തുകണ്ടി, കേളോത്ത് വത്സൻ, സി. സുധ, പ്രഭ, വി. സുന്ദരൻ, സി. പി. മോഹനൻ, എം. രവീ ന്ദ്രൻ,ഡോ. ടി. പി .അനി, വീനസ് എന്നിവർ സംസാരിച്ചു.