KOYILANDY DIARY

The Perfect News Portal

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം

കെ.എസ്.എസ്.പി.യു സമ്മേളനം. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം സി. അശോകൻ ഉദ്ഘാടനം ചെയ്തു. എൻ. കെ. കെ. മാരാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി. പി. ഭാസകരൻ മാസ്റ്റർ, പി. എൻ. ശാന്തമ്മ, ടി. വാസുദേവ കുറുപ്പ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി. വി. ഗിരിജ, ടി. വേണുഗോപാൽ, ടി. സുരേന്ദ്രൻ മാസ്റ്റർ, എ. ഹരിദാസ്, ടി. സൂരേന്ദ്രൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ, പി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.