KOYILANDY DIARY

The Perfect News Portal

മൂടാടി തടത്തിൽ കുഞ്ഞിക്കണ്ണൻ (73)

കൊയിലാണ്ടി: മൂടാടി തടത്തിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഹിൽബസാറിലെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: നാരായണി. മകൻ: സുരേന്ദ്രൻ (CPI(M) മൂടാടി ലോക്കൽ കമ്മറ്റി അംഗം) മരുമകൾ: സിന്ധു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി, മാണിക്യം.