KOYILANDY DIARY

The Perfect News Portal

അയനിക്കാട് പുത്തൻ പുരയിൽ കുഞ്ഞിക്കണാരൻ (79)

പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം സമീപം പുത്തൻ പുരയിൽ കുഞ്ഞിക്കണാരൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, സിന്ധു, സുനിൽ. മരുമക്കൾ: അശോകൻ (വില്യാപ്പള്ളി) ദൃശ്യ സുനിൽ.