KOYILANDY DIARY

The Perfect News Portal

കാപ്പാട് വെറ്റിലപ്പാറ എരേക്കനാരി, പൊന്മന കുഞ്ഞിരാമൻ നായർ (88)

കാപ്പാട്: വെറ്റിലപ്പാറ എരേക്കനാരി, പൊന്മന കുഞ്ഞിരാമൻ നായർ (88) നിര്യാതനായി. ഭാര്യ: ദേവി അമ്മ: മക്കൾ  സുജാത (പുത്തൂർ യു പി സ്കൂൾ), സുരേഷ് കുമാർ, സുനിൽ കുമാർ (ബിലാത്തിക്കുളം ജി. യു പി സ്കൂൾ), മരുമക്കൾ: രാജൻ വി പി (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ), രജിത, നിഷ കുമാരി (ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്). ശവസംസ്ക്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.