KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ (68)

കൊയിലാണ്ടി: കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ (68) നിര്യാതനായി. പരേതരായ കുന്നത്ത് മീത്തൽ കേളപ്പൻ്റെയും കല്യാണിയുടെയും മകനാണ്.സഹോദരങ്ങൾ: ശ്രീധരൻ, ഗംഗാധരൻ, ജാനു, സരോജനി. സഞ്ചയനം: വെള്ളിയാഴ്ച.