KOYILANDY DIARY.COM

The Perfect News Portal

യു.പി. വിഭാഗം ഹൈജംബിൽ അനിഘ ഹരിക്ക് മൂന്നാം സ്ഥാനം

കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ കിഡ്സ് ഗേൾസ് ഹൈജംബ് വിഭാഗത്തിൽ മത്സരം പൂർത്തിയായി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് അനിഘ ഹരി പുളിഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥിനിയാണ്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്കുള്ള മെഡൽ മേളയിൽ വിതരണം ചെയ്തു.

Share news
error: Content is protected !!