KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മനയിടത്ത് പറമ്പ് മേലേപ്പുറത്ത് പ്രീത (46)

കൊയിലാണ്ടി: മനയിടത്ത് പറമ്പ് മേലേപ്പുറത്ത് പ്രീത (46) നിര്യാതയായി. പരേതരായ ചെറിയേക്കൻ്റെയും. കല്യാണിയുടെയും മകളാണ്. ഭർത്താവ് : വിശ്വൻ എം. പി. മക്കൾ : സ്വപ്ന. ആകാശ്. സഹോദരങ്ങൾ : ചന്ദ്രൻ, പ്രിയേഷ്, ശാന്ത, ഉഷ, റീജ.