KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാരുകുളങ്ങര (സിയസ്സ്) ചന്ദ്രശേഖരൻ (73)

കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങര (സിയസ്സ്) ചന്ദ്രശേഖരൻ (73) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ. അമ്മ: നാരായണി. ഭാര്യ: ശാരദ. മക്കൾ: ചഷ, ഷെജി. മരുമക്കൾ: വിജയകുമാർ (അരങ്ങാടത്ത്), ഷിബുലാൽ (പുൽപ്പറമ്പിൽ മലാപ്പറമ്പ്). സഹോദരങ്ങൾ: ചന്ദ്രലേഖ, ശോഭന, വിലാസിനി, പരേതയായ ചന്ദ്രമതി. സഞ്ചയനം തിങ്കളാഴ്ച.