KOYILANDY DIARY

The Perfect News Portal

കൊല്ലം വിയ്യൂർ വഴിപോക്കുകുനി മാധവി (78) 

കൊയിലാണ്ടി: വിയ്യൂർ പരേതനായ വഴിപോക്കുകുനി ചോയിയുടെ ഭാര്യ മാധവി (78)  നിര്യാതയായി. മക്കൾ: വിമല, സത്യൻ, മോളി, അശോകൻ, ഇന്ദിര, മരുമക്കൾ: പ്രേമൻ, പ്രകാശൻ രാജീവൻ, ഉഷ, ഷീബ: സഞ്ചയനം: ഞായറാഴ്ച.