KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വിട്രസ്റ്റ് മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രി

അപേക്ഷ ക്ഷണിക്കുന്നു.. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന വിട്രസ്റ്റ് മൾട്ടിസ്പെഷ്യാലിറ്റി കണ്ണാശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡാറ്റ hr@vtrusteyehospital.com ഇമെയിൽ അയക്കണമെന്ന് ആശുപത്രി മാനേജ്മെൻ്റ് അറിയ്ച്ചു.